റൗഫിന്റെ ഓഫീസിന് കല്ലേറ്

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഓഫിസിന്റെ രണ്ടു മുറികളുടെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഐസ്‌ക്രീം കേസില്‍ ഒട്ടേറെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ റൗഫ് അടുത്തിടെ ടൈറ്റാനിയം അഴിമതിയ്ക്ക് പി്ന്നിലും പികെ കുഞ്ഞാലിക്കുട്ടിയുടെ കൈകളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
കള്ളക്കേസില്‍ക്കുടുക്കി കുഞ്ഞാലിക്കുട്ടി തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന റൗഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications