ഐസ്‌ക്രീം: വിഎസിന്റെ ആശങ്കകള്‍ അപക്വമെന്ന് കോടതി

എന്നാല്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പരിശോധിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന വിഎസിന്റെ ആവശ്യം കോടതി തള്ളി. അത്
ഇപ്പോള്‍ അനുവദിയ്ക്കാനാകില്ലെന്നും പിന്നീട് പരിഗണിയ്ക്കാമെന്നുമായിരുന്നു കോടതിയുടെ നിലപാട്. കേസിനെ ചൊല്ലിയുള്ള വിഎസിന്റെ ആശങ്കകള്‍ അപക്വമാണെന്നും കോടതി നിരീക്ഷിച്ചു.
വി.എസിന് വേണ്ടി അഭിഭാഷകനായ രജീന്ദര്‍ സച്ചാര്‍ കോടതിയില്‍ ഹാജരായി. അതേസമയം താമരശേരി ഡിവൈഎസ്പി ജെയ്‌സണ്‍ ഏബ്രഹാമിന് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പൂര്‍ണ്ണ അന്വേഷണ ചുമതല കൈമാറി. ഇതിന്റെ ഭാഗമായി ജെയ്‌സണ്‍ ഏബ്രഹാമിനെ ക്രമസമാധാന ചുമതലയില്‍ നിന്നു താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications