പറവൂര്‍ പീഡനം: പ്രതി എയ്ഡ്സ് ബാധിച്ച് മരിച്ചു
പറവൂര്‍ പീഡനക്കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതി മരിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന ചെങ്ങന്നൂര്‍ സ്വദേശി സോമനാഥ പിള്ള(52)യാണ് മരിച്ചത്.
എയ്ഡസ് ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. കേസിലെ 122ാമത്തെ പ്രതിയായിരുന്നു സോമനാഥന്‍ പിള്ള.












Click it and Unblock the Notifications