യുവതിയെ ശല്യപ്പെടുത്തിയവരെ നാട്ടുകാര്‍ കൈവച്ചു
റാന്നി: വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത യുവാവിനെ സ്ത്രീകളുള്‍പ്പെട്ട സംഘം കൈകാര്യം ചെയ്തു. റാന്നി മന്ദിരം ജങ്ഷന് സമീപം മോസ്കോപടിയില് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
പാല് വിതരണവാഹനത്തിലെത്തുന്ന യുവാവാണ് മര്‍ദ്ദനത്തിനിരയായത്. ടിടിസി വിദ്യാര്‍ഥിനിയെ ഇയാള്‍ കുറച്ചുനാളായി സ്ഥിരമായി ശല്യപ്പെടുത്താറുണ്ടത്രേ.
വാനിലെത്തിയിരുന്ന പാല് വിതരണക്കാര്‍ മോശമായി സംസാരിക്കുകയും പ്രതികരിക്കാതെ വന്നപ്പോള്‍ ലൈംഗികചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്നാണ് പരാതി. വിവരം അറിഞ്ഞെത്തിയ സ്ത്രീകളടങ്ങുന്ന നാട്ടുകാര്‍ വഴിയരുകില്‍ കാത്തുനിന്ന് ശല്യക്കാരെ പിടികൂടുകയായിരുന്നു.
സംഘര്‍ഷത്തിനിടെ വാനിന്റെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ഒപ്പമുണ്ടായിരുന്ന സെയില്‍സ്മാനെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്. റാന്നി പോലീസും പാല്‍വിതരണ കമ്പനി അധികൃതരും സ്ഥലത്തെത്തിയ ശേഷമാണ് നാട്ടുകാര്‍ വാന്‍ വിട്ടുകൊടുത്തത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications