ഗദ്ദാഫിയുടെ മകനും സ്ത്രീലമ്പടന്‍

പിന്നീട് തന്റെ കന്വകാത്യം വീണ്ടെടുക്കാനായി പാരീസില്‍ വച്ച് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായി. സെയ്ഫിന്റെ ബന്ധുവായ സ്ത്രീയുടെ മുന്നില്‍ വച്ച് ഡോക്ടര്‍ താന്‍ പരിശുദ്ധയാണെന്ന് സാക്ഷ്യപ്പെടുത്തിയതോടെ വിവാഹത്തിന് സെയ്ഫ് സമ്മതിച്ചു. സമാധാനപൂര്‍ണ്ണമായ ഒരു കുടുംബജീവിതമാണ് താന്‍ ആഗ്രഹിച്ചത്.
എന്നാല്‍ സെയ്ഫിന് ഒരു പെണ്ണിനെ മാത്രം പോരായിരുന്നു. അയാള്‍ ഒരു സ്ത്രീലമ്പടനായിരുന്നുവെന്നും നാദിയ. സെയ്ഫിന്റെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും മുന്നില്‍ വച്ച് മതാചാര പ്രകാരം തന്നെയാണ് തന്നെ വിവാഹം ചെയ്തത്. എന്നാല്‍ സെയ്ഫിന്റെ വീട്ടില്‍ എത്തിയ തന്നെ അവര്‍ മറ്റൊരു രീതിയിലാണ് സ്വീകരിച്ചതെന്നും നാദിയ പറയുന്നു.
അവിടെ ആരും തന്നെ ഗൃഹനാഥയായി കണ്ടില്ല. രണ്ടാംകിടക്കാരിയെന്ന നിലയിലാണ് അവര്‍ പെരുമാറിയത്. സെയ്ഫ് മയക്കുമരുന്നിന് അടിമയായിരുന്നു. പൊതുസ്ഥലങ്ങളില്‍ വച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഗദ്ദാഫിയുടെ മകന്‍ താത്പര്യം കാണിച്ചിരുന്നുവെന്നും മുന്‍ഭാര്യ പറയുന്നു.












Click it and Unblock the Notifications