അദ്വാനി യാത്രാചെലവ് വ്യക്തമാക്കണം

തുടക്കം മുതല്‍ ഒടുക്കം വരെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ബിജെപി നേതാവിന്റെ യാത്ര. അതുകൊണ്ട് എല്ലാ കാര്യങ്ങളും ജനങ്ങളെ അറിയിക്കുന്നത് നല്ലതാണ്. അഴിമതിക്കെതിരേയുള്ള യാത്രയില്‍ അഴിമതി നടന്നില്ലെന്ന് ജനങ്ങള്‍ക്കു ബോധ്യപ്പെടേണ്ടതുണ്ട്.
പ്രധാനമന്ത്രിയാവാനുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം ജനചേതനയാത്ര നടത്തിയാല്‍ മതിയെന്ന് ബിജെപിയും ആര്‍എസ്എസും അദ്വാനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഛത്തീസ്ഗഡിലെ പൊതുയോഗത്തില്‍ ആന്റണി പ്രസംഗിക്കുന്ന ദിവസം തന്നെയാണ് മാവോയിസ്റ്റുകള്‍ ആറു പോലിസുകാരെ കൊന്നു തള്ളിയത്. എന്നാല്‍ അന്ന് അതിനെതിരേ ഒരു വാക്കു പോലും ഉരിയാടാന്‍ അദ്വാനി തയ്യാറാവാതിരുന്നത് അപലപനീയമാണ്.












Click it and Unblock the Notifications