ഒരു കുടുംബത്തിലെ 6 കുട്ടികള്‍ വെന്തുമരിച്ചു

ബുധനാഴ്ച രാത്രിയാണ് സുരെയ്പൂര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഗൃഹനാഥനായ അക്‌ലു റാമും ഭാര്യയും രക്ഷപ്പെട്ടെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അക് ലു റാമിന്റെ ഒരു മകളും ആഞ്ച് ആണ്‍മക്കളുമാണ് വെന്തുമരിച്ചത്.
രാത്രി ഉറക്കത്തിനിടെ വിളക്ക് മറിഞ്ഞായിരിക്കാം അപകടമുണ്ടായതെന്ന് കരുതുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.












Click it and Unblock the Notifications