സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചയാള്‍ കുടുങ്ങി

കോതമംഗലം രാമനല്ലൂര്‍ സ്വദേശിനിയായ യുവതിയെ ഇരിങ്ങാലക്കുടയിലെ ഭര്‍ത്തൃഗൃഹത്തിലും രാമനല്ലൂരിലെ യുവതിയുടെ വീട്ടിലും വച്ചാണ് പ്രതി പീഡിപ്പിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് രാഹുലിന്റെ പേരില്‍ ബലാത്കാരത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിയാണ് രാഹുലിന്. ഇയാള്‍ വിവാഹിതനാണെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു












Click it and Unblock the Notifications