സെന്‍സെക്‌സ് 15695ല്‍

ഐടി, മെറ്റല്‍, ടെക്‌നോളജി, ഓയില്‍, ഓട്ടോ ഓഹരികളെല്ലാം തന്നെ കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തെ നേരിട്ടു. മള്‍ട്ടിബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ വിദേശ പങ്കാളിത്തം അനുവദിക്കാനുള്ള തീരുമാനം മേഖലയിലെ കമ്പനികളെ ഉത്തേജിപ്പിച്ചു.
പാന്റലൂണ്‍ റീട്ടെയില്‍സ് 16.67 ശതമാനം വര്‍ധനവാണ് നേടിയത്. 33.45 പോയിന്റോളം വര്‍ധിച്ച് 234.05ലാണ് ക്ലോസ് ചെയ്തത്. ജെറ്റ് എയര്‍വെയ്‌സ്, സിഇഎസ്‌സി, ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ്, ബാങ്ക് ഓഫ് ബറോഡ ഓഹരികളും നേട്ടമുണ്ടാക്കി. അതേ സമയം ഐഎഫ്‌സിഐ, ബാങ്ക് ഓഫ് ഇന്ത്യ, സുസ്‌ലോണ്‍, അദാനി പവര്‍, യൂനിടെക് കമ്പനികളും കൂടുതല്‍ നഷ്ടത്തിലേക്ക് നീങ്ങി.












Click it and Unblock the Notifications