വേശ്യയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിയ്ക്കുകയായിരുന്നു. 2009 ഒക്ടോബര്‍ 25ന് തിമുറ ജില്ലയിലാണ് സംഭവം നടന്നത്. മെത്വായും കൂട്ടുകാരനും ചേര്‍ന്നാണ് രണ്ട് ലൈംഗിക തൊഴിലാളികളെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ലിന്‍വുഡ് പ്രൈമറി സ്‌കൂളില്‍ വച്ച് പ്രതി ഇവരെ പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ത്രീയുടെ പരാതിയിന്‍മേല്‍ വാദം കേട്ട കോടതി മെത്വായ് കുറ്റക്കാരനാണെന്ന് വിധിയ്ക്കുകയായിരുന്നു. ആറ് വര്‍ഷത്തേയ്ക്ക് പ്രതിയ്ക്ക് ജാമ്യം ലഭിയ്ക്കുകയില്ല. മെത്വായ് വിവാഹിതനും അഞ്ച് കുട്ടികളുടെ പിതാവുമാണ്.












Click it and Unblock the Notifications