കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേശ്യയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

  • By Nisha Bose
Google Oneindia Malayalam News

rape
വെല്ലിങ്ടണ്‍: ലൈംഗിക തൊഴിലാളിയായ സ്ത്രീയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചയാള്‍ ജയിലിലായി. മെത്വായ് തൂഗ(31) ആണ് ലൈംഗികതൊഴിലാളികളായ രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടു പോയത്. ഇതില്‍ ഒരു സ്ത്രീയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിയ്ക്കുകയായിരുന്നു. 2009 ഒക്ടോബര്‍ 25ന് തിമുറ ജില്ലയിലാണ് സംഭവം നടന്നത്. മെത്വായും കൂട്ടുകാരനും ചേര്‍ന്നാണ്‌ രണ്ട് ലൈംഗിക തൊഴിലാളികളെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ലിന്‍വുഡ് പ്രൈമറി സ്‌കൂളില്‍ വച്ച് പ്രതി ഇവരെ പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ത്രീയുടെ പരാതിയിന്‍മേല്‍ വാദം കേട്ട കോടതി മെത്വായ് കുറ്റക്കാരനാണെന്ന് വിധിയ്ക്കുകയായിരുന്നു. ആറ് വര്‍ഷത്തേയ്ക്ക് പ്രതിയ്ക്ക് ജാമ്യം ലഭിയ്ക്കുകയില്ല. മെത്വായ് വിവാഹിതനും അഞ്ച് കുട്ടികളുടെ പിതാവുമാണ്.

English summary
A Christchurch father-of-five has been sentenced to 15 years in prison for the kidnapping and sexual violation of two sex workers and the rape of one of the sex workers.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X