മ്യാന്‍മറില്‍ പ്രതിഷേധിക്കാന്‍ സമ്മതം

പ്രസിഡന്റ് ഒപ്പിടുന്നതോടെ ഇതു നിയമമാകും. പ്രതിഷേധക്കാര്‍ അഞ്ചു ദിവസം മുന്‍പ് അധികൃതരെ വിവരമറിയിക്കണം. പാര്‍ട്ടി പതാകയും ചിഹ്നങ്ങളുമൊക്കെയായി പ്രതിഷേധം അനുവദിക്കും. പക്ഷേ, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, വിവധ രാജ്യങ്ങളുടെ എംബസികള്‍ തുടങ്ങിയവയെ ഒഴിവാക്കണമെന്നാണ് വ്യവസ്ഥ.
4നാലു വര്‍ഷം മുന്‍പു ബുദ്ധഭിക്ഷുക്കളുടെ നേതൃത്വത്തില്‍ മ്യാന്‍മറില്‍ നടന്ന ജനകീയ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയതു രാജ്യാന്തര തലത്തില്‍ വന്‍ വിവാദം സൃഷ്ടിക്കുകയും മ്യാന്‍മറിനെതിരെ ഉപരോധങ്ങള്‍ വരുകയും ചെയ്തിരുന്നു. അന്നത്തെ പ്രക്ഷോഭത്തിലും അടിച്ചമര്‍ത്തലിലുമായി 31 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications