ശബരിമലയില്‍ കയറാന്‍ ശ്രമം; യുവതി കുടുങ്ങി

മുന്‍പ് താന്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തുവന്ന കന്നഡ നടി ജയമാലയുടെ നടപടി വിവാദമായിരുന്നു. 2006 ലാണ് വിവാദ സംഭവം അരങ്ങേറിയത്.
പ്രമുഖ ജ്യോതിഷി പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കര്‍ നേരത്തെ ദേവപ്രശ്‌നത്തിലൂടെ ശബരിമലയില്‍ സ്ത്രീസാന്നിധ്യമുണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തന്റെ വെളിപ്പെടുത്തല്‍ സാധൂകരിക്കാനായി ഉണ്ണികൃഷ്ണപണിക്കരും ജയമാലയും ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. കേസില്‍ ക്രൈംബ്രാഞ്ച് റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications