നെറ്റ്ക്ലബില്‍ നഗ്ന നൃത്തം: 2 പേര്‍ പിടിയില്‍

മേല്‍വസ്ത്രം ധരിയ്ക്കാതെ നൃത്തം ചെയ്ത ഷൗണ്‍ടെല്‍ വാല്‍ക്കര്‍(22) അപ്പോള്‍ നൈറ്റ് ക്ലബിന്റെ ചുമതല വഹിച്ചിരുന്ന മാനേജര്‍ ഫിലിപ്പ് ടര്‍ണര്‍ എന്നിവരാണ് അറസ്റ്റിലായത്. ഷൗണ്‍ടെലിന്റെ കൈവശം ഐഡന്റിറ്റി കാര്‍ഡില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വസ്ത്രം ധരിയ്ക്കാതെ വിനോദപരിപാടികളില്‍ നൃത്തം ചെയ്യുന്നതിന് നഗരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നഗരത്തിലെ രണ്ട് നൈറ്റ് ക്ലബുകളില്‍ ഇത്തരത്തില്‍ നഗ്ന നൃത്തം നടക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്.












Click it and Unblock the Notifications