നാന്‍സി തുണിയുരിയുന്നത് രണ്ടു കോടിക്ക്

തുക മാത്രമല്ല, ഏത്തരത്തിലുള്ള ഫോട്ടോഗ്രാഫറായിരിക്കണം, ഏതൊക്കെ ലൊക്കേഷനില്‍ നിന്നായിരിക്കും ഷൂട്ടിങ് തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഇപ്പോഴും ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നുണ്ട്. പരിപൂര്‍ണ നഗ്നനയായി നില്‍ക്കാമെങ്കിലും അതിനൊരു ക്ലാസിക് ലുക്ക് വേണമെന്നാണ് നാന്‍സിയുടെ പ്രധാനപ്പെട്ട നിബന്ധന.
പല സ്ത്രീകള്‍ക്കും എന്നെ പോലെയാവണമെന്നുണ്ട്. പക്ഷേ, അവര്‍ക്കിത് സാധിക്കില്ല. തീര്‍ച്ചയായും ഇവിടെയാണ് പ്ലെബോയിയ്ക്കുവേണ്ടി തുണിയുരിയുന്നതുകൊണ്ടുള്ള മെച്ചം. അവരെല്ലാം അസുയയോടുകൂടി നോക്കട്ടെ-പ്രശസ്ത അഭിഭാഷക കൂടിയായ മോഡല്‍ പറഞ്ഞു. ഒരാഴ്ച മുമ്പാണ് ഏതെങ്കിലും മാഗസിനുവേണ്ടി തുണിയുരിയാന്‍ തയ്യാറാണെന്ന് നാന്‍സി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications