ഓഹരി വിപണിയില്‍ വണ്‍ ഡേ ട്രിപ്പ്

സാങ്കേതികമായി 4775നുമുകളിലേക്ക് പോയാല്‍ നിഫ്റ്റി നേട്ടമുണ്ടാക്കുമെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, നിര്‍ണായകമായ 4870ഉം 4940ഉം മറികടക്കാന്‍ കഴിയാത്തിടത്തോളം കാലം നിഫ്റ്റിയില്‍ നിന്ന് അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. അതേ സമയം 5050ഉം മറികടന്ന് മുന്നേറാനായാല്‍ മാത്രമേ വിപണി തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഒരു പരിധിവരെ ഉറപ്പിച്ചുപറയാനാവൂ.
പക്ഷേ, യൂറോപ്യന്‍ പ്രതിസന്ധിക്ക് അത്രവേഗം പരിഹാരം ലഭിക്കില്ലെന്നാണ് ഗ്ലോബല്‍ സ്റ്റാറ്റജി ഓഫ് ഇന്‍വെസ്റ്റെക് അസെറ്റ് മാനേജ്മെന്റിന്റെ അഭിപ്രായം. പ്രതിസന്ധി ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കാനും കൂടുതല്‍ രാജ്യങ്ങള്‍ യൂനിയന്‍ വിടാനുമുള്ള സാധ്യതയാണ് അവര്‍ കാണുന്നത്.
ഹിന്‍ഡാല്‍കോ, ഐഡിഎഫ്സി, എസിസി, ടാറ്റാ മോട്ടോര്‍സ്, സെസാ ഗോവ കമ്പനികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കാളക്കൂറ്റന്മാരുടെ ഈ കുതിപ്പിനിടയിലും ബജാജ് ഓട്ടോ, ഹിറോ മോട്ടോര്‍സ് കമ്പനികളുടെ ഓഹരികള്‍ക്ക് ചെറിയ നഷ്ടം സംഭവിച്ചു.
വിപണി മൂലധനത്തില്‍ മുന്നിലുള്ള റിലയന്‍സ് 29 പോയിന്റും ഒഎന്‍ജിസി 9.80 പോയിന്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 86.20 പോയിന്റും ഐസിഐസിഐ 30.80 പോയിന്റും കോള്‍ ഇന്ത്യ 13.45 പോയിന്റും ടാറ്റാ സ്റ്റീല്‍ 12.80 പോയിന്റും വര്‍ധിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications