അനൂപ് ജേക്കബിന് അപകടത്തില്‍ പരിക്ക്

അനൂപ് ജേക്കബും കേരള കോണ്‍ഗ്രസ് (ജേക്കബ്) വര്‍ക്കിങ്ങ് ചെയര്‍മാന്‍ ജോണി നെല്ലൂരും സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ കാരുകുന്നത്തുവച്ച് ഒരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.
അനൂപിന്റെ കാല്‍മുട്ട് വണ്ടിയിലിടിച്ചാണ് പരിക്കേറ്റത്. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം അനൂപ് വീട്ടിലേക്ക് മടങ്ങി.












Click it and Unblock the Notifications