മുല്ലപ്പെരിയാര്‍: അവാര്‍ഡ് വാങ്ങാന്‍ രഞ്ജിത്തില്ല

തീര്‍ത്തും വ്യക്തിപരമായാണ് അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇതിന് അവാര്‍ഡ് നിഷേധിയ്ക്കലായി കണക്കാക്കേണ്ട ആവശ്യമില്ല. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ക്രിയാത്മകമായ പരിഹാരം ഉണ്ടായശേഷം ചലച്ചിത്ര അക്കാദമിയില്‍ നേരിട്ടെത്തി അവാര്‍ഡ് സ്വീകരിക്കുമെന്നും രഞ്ജിത് വ്യക്തമാക്കി.
രഞ്ജിത് സംവിധാനം ചെയ്ത 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റിന്' മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.












Click it and Unblock the Notifications