പവാറിന്റെ കൊലവെറി ജീ പാട്ടും ഹിറ്റ്

പവാറിനെ തല്ലിയ ഹര്‍വിന്ദര്‍ സിങിന്റെയും പവാറിന്റെയും ചിത്രങ്ങള്‍ ഉപയോഗിച്ച് വൈ ദിസ് കൊലവെറി ജീ എന്ന ഗാനമൊരുക്കിയത് 28കാരനായ പ്രകാശ് വിജയ് ആണ്. സംഭവം നെറ്റിലെത്തി നാല് ദിവസമായപ്പോഴേക്കും ഇത് കണ്ടവരുടെ എണ്ണം ആറ് ലക്ഷത്തോളം വരും.
യൂട്യൂബില്‍ പ്രകാശ് വിജയ് 2020 എ്ന പേരിലാണ് കൊലവെറി ജീ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഓരോ പത്ത് മിനിറ്റിലും ആയിരത്തോളം പുതിയ ഹിറ്റുകളാണ് ഈ ഗാനത്തിന് ലഭിയ്ക്കുന്നതത്രേ. പവാര്‍ സംഭവം ദേശീയമാധ്യമങ്ങളില്‍ നിറഞ്ഞതും ധനുഷിന്റെ കൊലവെറി തരംഗവുമാണ് പവാറിന്റെ അടിപാട്ടിന് പ്രസിദ്ധി ടേിക്കൊടുത്തത്. ഈ ചെറുവീഡിയോ ദൃശ്യത്തിലെ പഞ്ച് ലൈനുകളിലൊന്ന് 'വണ്‍സ് മോര് പബ്ലിക് ഓണ്‍ ഡിമാന്റ്' എന്നതാണ്.
More From
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications