നാലു ജില്ലകളില്‍ ഹര്‍ത്താല്‍

പത്തനംതിട്ട ജില്ലയിലും കേരളാ കോണ്‍ഗ്രസ് (എം), കേരളാ കോണ്‍ഗ്രസ് (ജേക്കബ്) എന്നിവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും പിന്നീട് ശബരിമല സീസണ്‍ കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നു. തിങ്കളാഴ്ച എല്‍ഡിഎഫും യുഡിഎഫും ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.
ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ചുള്ള വ്യാപാരികളുടെ കടയടപ്പ് സമരവും ചൊവ്വാഴ്ചയാണ്. വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമരം. സമരത്തിന് ദേശീയ തലത്തില്‍ തന്നെ സിപിഎം സിപഐയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications