ശബരിമല: ആണ്‍വേഷത്തില്‍ വന്ന സ്ത്രീകള്‍ പിടിയിലായി

തമിഴ്‌നാട് ചെങ്കല്‍പ്പേട്ട സ്വദേശിനി വല്ലി (35) യെയാണ് ശരംകുത്തിക്ക് താഴെ വലിയ നടപ്പന്തലിന് സമീപത്തുനിന്നും പൊലീസ് പിടികൂടിയത്.
സന്നിധാനത്തേക്ക് ആള്‍മാറാട്ടം നടത്തി പ്രവേശിക്കാന്‍ ശ്രമിച്ച മറ്റ് രണ്ട് യുവതികളെയും പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി താക്കീത് നല്‍കി മടക്കി അയച്ചു. ആന്ധ്രാ സ്വദേശിനികളായ മുനിയമ്മാള്‍ (39), ദേവീശ്വരി പെരുമാള്‍ (31) എന്നിവരാണ് ഇവര്‍.
ഇവര്‍ ഷര്‍ട്ടും പാന്റ്‌സും ധരിച്ചാണ് വന്നത്. കഴിഞ്ഞദിവസം സുരക്ഷാ ഉദ്യോഗസ്ഥര്‍ മറ്റൊരു സ്ത്രീയെയും പിടികൂടിയിരുന്നു.












Click it and Unblock the Notifications