വിഎസ് നിരാഹാരത്തിന്

ജനങ്ങളില്‍ നിന്നു പണം പിരിച്ച് പുതിയ ഡാം നിര്‍മ്മിക്കാന്‍ എല്‍ഡിഎഫ് തയ്യാറാണെന്ന് ഇടതുനേതാക്കള്‍ക്കൊപ്പം മുല്ലപ്പെരിയാറിലെത്തിയ വിഎസും അറിയിച്ചിട്ടുണ്ട്. മുന്‍ മന്ത്രിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, സി ദിവാകരന്‍, മാത്യു ടി തോമസ്, സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി സി തോമസ്, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വം എന്നിവരും അച്യുതാനന്ദനൊപ്പമുണ്ടായിരുന്നു.
അതിനിടെ അണക്കെട്ട് തകര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഹൈക്കോടതി ആവശ്യപ്പെട്ടു. അപകടത്തിനെതിരേ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications