പുരുഷന്മാരെ പീഡിപ്പിച്ച സ്ത്രീകള്‍ക്ക് വധഭീഷണി

ഇവര്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പലപ്പോഴും വധഭീഷണി നേരിടുന്നുണ്ടെന്നാണ് വാദം. ഇവരെ അക്രമിയ്ക്കാന്‍ വരെ ശ്രമങ്ങള്‍ നടന്നുവെന്നും പ്രതിഭാഗം വക്കീല്‍ കോടതിയെ ബോധിപ്പിച്ചു. ഇവരെ എവിടെക്കണ്ടാലും ജനം അക്രമിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്. ഇവരുടെ ഭാവി എന്താകുമെന്ന് ദൈവത്തിന് മാത്രമേ അറിയാവൂ-അഭിഭാഷകനായ ഡുമിസാനി പറഞ്ഞു.
വധഭീഷണി കണക്കിലെടുത്ത് ജനുവരി 26ന് തീരുമാനിച്ച വിചാരണത്തീയതി മുന്നോട്ടാക്കണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
സഹോദരിമാരായ നെത്സായി നൊഹ്വാര(24), സോഫി (26), റോസ്മേരി(28) എന്നിവരാണ് ഒക്ടോബര്‍ ആദ്യം പൊലീസിന്റെ പിടിയിലായത്. യുവതികളിലൊരാളുടെ കാമുകനായ തുലാനി(24)യെന്നയാളും അറസ്റ്റിലായിരുന്നു. പിന്നീട് മൂന്നുറ് ഡോളര്‍ കെട്ടിവച്ച് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇവര്‍ക്ക് നേരെ വധഭീഷണികള്‍ ഉണ്ടായ കാര്യം അഭിഭാഷകന് വെളിപ്പെടുത്തിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ 19കാരനായ യുവാവിനെ മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്തി ഇവര്‍ പീഡിപ്പിച്ചിരുന്നു. ആഗസ്റ്റ് 22ന് ഒരു പട്ടാളക്കാരനും പിന്നീട് പൊലീസുകാരനും ഇവരുടെ പീഡനങ്ങള്‍ക്ക് ഇരയായി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications