കുളിമുറിയില്‍ ഒളിക്യാമറ: 54കാരന്‍ കുടുങ്ങി

തന്റെ നഗ്നചിത്രം ഇയാള്‍ പകര്‍ത്തിയെന്നു മനസ്സിലാക്കിയ ഒരു സ്ത്രീ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കുളിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെടുത്തു.
ഇയാള്‍ പല സ്ത്രീകളുടേയും നഗ്നചിത്രങ്ങള്‍ പകര്‍ത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ക്യാമറ ലഭിയ്ക്കുമ്പോള്‍ അതില്‍ മറ്റൊരു സ്ത്രീയുടെ നഗ്ന ചിത്രം കൂടിയുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ഗാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഗാരിയ്ക്ക് ഏഴു വര്‍ഷം വരെ തടവു ലഭിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു.












Click it and Unblock the Notifications