മോഡലിന്റെ മാറിടത്തില്‍ മങ്കികളുടെ വിളയാട്ടം

കുരങ്ങന്മാര്‍ക്ക് തീറ്റ നല്‍കി ആസ്വദിച്ചു നടന്ന 22കാരിയുടെ കൈയില്‍ നിന്നും അപ്രതീക്ഷിതമായ ചോളത്തിന്റെ കഷണം ഗൗണിനുള്ളിലേക്ക് വീണതോടെയാണ് സംഗതി മാറി മറിഞ്ഞത്.
ചോളം തേടി ഗൗണ്‍ താഴ്ത്തിയ കുരങ്ങന്മാര്‍ മാറിടത്തിനിടയിലും മറ്റും അതിനുവേണ്ടി തിരഞ്ഞു. ഈ തിരച്ചിലിനിടയിലാണ് ഈ സുഖമുള്ള അവസ്ഥ 'മങ്കികള്‍' തിരിച്ചറിഞ്ഞത്. പിന്നെ കോണ്‍ വിട്ട് ഈ സുഖമുള്ള അവസ്ഥയ്ക്കായി കുരങ്ങന്മാരുടെ മല്‍സരം. ഒടുവില്‍ വസ്ത്രം മുഴുവന്‍ അഴിച്ചെടുക്കുമെന്നായപ്പോള്‍ വിദ്യാര്‍ത്ഥി കൂടിയായ മോഡല്‍ ഒരു വിധം തടി രക്ഷപ്പെടുത്തി. എന്തായാലും ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ സൂപ്പര്‍ഹിറ്റാണ്.
ഒരു കൗതുകമായിരുന്നു അത്. പക്ഷേ, നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഫേസ്ബുക്കില്‍ കൂട്ടുകാരാവാനുള്ള തിക്കും തിരക്കുമാണ്. യാത്രക്കിടെയെടുത്ത ഫോട്ടോകള്‍ കണ്ടതിനുശേഷമാണ് ഈ പുതിയ സൗഹൃദമെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ടിവി ചാനലുകളുടെ വരവായി. എന്തായാലും മാറിടങ്ങള്‍ കൊണ്ട് പ്രശസ്തയാവാന്‍ എനിക്കാഗ്രഹമില്ല. തായ്‌വാനിലേക്ക് തിരിച്ചുപോയി പഠനം തുടരണം-സണ്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ യുവതി വ്യക്തമാക്കി.












Click it and Unblock the Notifications