അമ്മായിഅമ്മയുടെ നഗ്നത പകര്‍ത്തി വെട്ടിലായി
ലണ്ടന്‍: രഹസ്യമായി അമ്മായി അമ്മയുടെ നഗ്നത മൊബൈലില്‍ പകര്‍ത്തി ആസ്വദിച്ചിരുന്ന മരുമകന്‍ ഒടുവില്‍ പിടിയിലായി. അമേരിക്കയിലെ വെര്‍ജീനിയയിലെ ഹെന്റികോയില്‍ നിന്നുള്ള ജാസണ്‍ ഗുഡ്(40) ആണ് അറസ്റ്റിലായതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
57കാരിയായ മാതാവിന്റെ നഗ്നചിത്രങ്ങളുടെ ശേഖരം കൈയോടെ പിടികൂടിയ ഗുഡിന്റെ ഭാര്യ ഉടന്‍ തന്നെ പോലിസില്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ ബാത്ത്‌റൂമിനും ഗ്യാരേജിനുമിടയില്‍ ഒരു ദ്വാരം കണ്ടെത്തി.
തെളിവായി വീഡിയോ ടേപ്പുകളും ലഭിച്ചതിനാല്‍ ഗുഡിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. കുറ്റവാളിയാണെന്ന് കോടതിക്കു ബോധ്യപ്പെട്ടാല്‍ ഒരു വര്‍ഷം തടവും 2500 ഡോളര്‍ പിഴയും അടക്കേണ്ടി വരും.
മകളുടെ ക്ഷേമമന്വേഷിക്കാന്‍ ഇടക്കിടെ വീട്ടിലെത്തുന്ന അമ്മായി അമ്മയുടെ നഗ്നത ഇത്തരത്തില്‍ പകര്‍ത്തി ശേഖരിച്ചുവെച്ചിരിക്കുന്നത് എന്തിനാണെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications