വരാപ്പുഴ പീഡനക്കേസ് വില്ലന്‍ നടന്‍ റിമാന്‍ഡില്‍

കേസിലെ പ്രധാന പ്രതിയും വനിതാ ഗുണ്ടയുമായ ശോഭ ജോണിന്റെ ഡ്രൈവറും അംഗരക്ഷകനുമായിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ 14 ദിവസം തടവില്‍ വച്ച് സിനിമാ സീരിയല്‍ രംഗത്തുള്ളവര്‍ക്കടക്കം കാഴ്ച വച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ആലുവയിലെ ഒരു ട്രാവല്‍ ഏജന്‍സിയുടെ മാനേജര്‍ എന്ന വ്യാജേനയാണ് ബൈജു ഒളിവില്‍ കഴിഞ്ഞിരുന്നത്. ഒരു സൂപ്പര്‍ താരത്തിന്റെ സഹായിയായി വേഷമിട്ട് ഇയാള്‍ പ്രധാന വില്ലനായിട്ടുള്ള സിനിമ അടുത്തുതന്നെ തിയറ്ററുകളിലെത്തും
വരാപ്പുഴ കേസിലെ പെണ്‍കുട്ടിയെ ശോഭാ ജോണിന്റെ അനുമതിയോടെ 14 ദിവസം കൂടെ പാര്‍പ്പിച്ച് പല ഉന്നതര്‍ക്കും ബൈജു കാഴ്ചവച്ചിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications