ഗണേഷ് കുമാറിന് ഡിഫിക്കാരുടെ കരിങ്കൊടി

വാളകം സംഭവവുമായി ബന്ധപ്പെട്ട് വി.എസിനെതിരെ പത്തനാപുരത്ത് നടത്തിയ വിവാദ പ്രസംഗത്തിനുപിന്നാലെ ഇടതുമുന്നണി ഗണേഷിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് കൊല്ലത്തെ കരിങ്കൊടികാണിക്കലെന്നാണ് സൂചന.
പത്തനാപുരം പ്രസംഗം വിവാദമായതിന് പിന്നാലെ മൂന്നാറിലെത്തിയപ്പോഴും ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗണേഷ് പങ്കെടുത്ത കൊല്ലത്തെ ചടങ്ങ് ഇടത് എംഎല്‍എമാര്‍ ബഹിഷ്‌കരിച്ചിരുന്നു.












Click it and Unblock the Notifications