കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് കുമാറിന് ഡിഫിക്കാരുടെ കരിങ്കൊടി

  • By Lakshmi
Google Oneindia Malayalam News

Ganesh Kumar
കൊല്ലം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കുളക്കട ഉപജില്ലാ കലോല്‍സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്.

വാളകം സംഭവവുമായി ബന്ധപ്പെട്ട് വി.എസിനെതിരെ പത്തനാപുരത്ത് നടത്തിയ വിവാദ പ്രസംഗത്തിനുപിന്നാലെ ഇടതുമുന്നണി ഗണേഷിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് കൊല്ലത്തെ കരിങ്കൊടികാണിക്കലെന്നാണ് സൂചന.

പത്തനാപുരം പ്രസംഗം വിവാദമായതിന് പിന്നാലെ മൂന്നാറിലെത്തിയപ്പോഴും ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗണേഷ് പങ്കെടുത്ത കൊല്ലത്തെ ചടങ്ങ് ഇടത് എംഎല്‍എമാര്‍ ബഹിഷ്‌കരിച്ചിരുന്നു.

English summary
Black flags were shown to Minister K B Ganesh Kumar at Kollam related with the controversial speech at Pathanapuram,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X