കോപ്പിയടി; പൊലീസ് ട്രെയിനികള്‍ കുടുങ്ങി

നിയമം, ഐപിസി, സിആര്‍പിസി, പൊലീസ് ആക്ട് തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരീക്ഷ. പരീക്ഷയ്ക്കിടെ കോപ്പിയടി നടക്കുന്നതായി കണ്ടെത്തിയ എസ്‌ഐ നടത്തിയ വിശദമായ പരിശോധനയില്‍ കടലാസു തുണ്ടുകളും കോപ്പിയടിയ്ക്കാന്‍ ഉപയോഗിച്ച മറ്റു വസ്തുക്കളും ഇവരില്‍ നിന്നു പിടിച്ചെടുത്തു.
എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ നടപടിയെടുക്കാന്‍ സാധ്യതയില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ആരോപണമുണ്ട്.












Click it and Unblock the Notifications