Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി കീഴടങ്ങി

Man beheads wife in Tamil Nadu after fight
കോയമ്പത്തൂര്‍: ഭാര്യയുടെ അറുത്തുമാറ്റിയ തലയുമായി സേലം സ്വദേശി പൊലീസില്‍ കീഴടങ്ങി. സേലം എടപാടി കൗണ്ടംപട്ടി രാജ (41)യാണ് കീഴടങ്ങിയത്. ഭാര്യ സരോജക്ക് ചിലരുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നാരോപിച്ച് രാജ വഴക്കിടുന്നത് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു.

വ്യാഴാഴ്ച രാതി വാക്കുതര്‍ക്കത്തിനിടെ രാജ അരിവാളെടുത്ത് ഭാര്യയുടെ തല അറുത്തെടുക്കുകയായിരുന്നു. അറ്റുവീണ തലയുമായി ഇയാള്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള എടപാടി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

രാജയ്ക്ക് 21 വയസ്സുള്ള മകനും മൂന്ന് പെണ്‍മക്കളും ഉണ്ടെന്ന് സേലം എസ്‍പി മുത്തുസ്വാമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+