വിവാദ പ്രസംഗം: വരുണ്‍ഗാന്ധിയ്ക്ക് നോട്ടീസ്

വിവാദ പ്രസംഗങ്ങളുടെ പേരില്‍ എംപി സ്ഥാനത്തു നിന്ന് വരുണ്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയത വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച വരുണ്‍ ഗാന്ധിയുടെ നടപടി വിവാദമായിരുന്നു.
ഉത്തര്‍പ്രദേശിലെ പിലിഭിത്ത് മണ്ഡലത്തില്‍ നിന്നാണ് വരുണ്‍ ഗാന്ധി ജനവിധി തേടിയത്. വരുണിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സിങ് നല്‍കിയ ഹര്‍ജി മുന്‍പ് അലഹബാദ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications