മുല്ലപ്പെരിയാര്‍: ശബരിമലയില്‍ വെടിവഴിപാട്

കോഴഞ്ചേരി ആര്‍ഷ വിജ്ഞാന്‍ റിസേര്‍ച്ച് ഫൗണ്ടേഷനാണ് വെടിവഴിപാട് നടത്തിയത്. ഫൗണ്ടേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ശരണം വിളിയും നടന്നു.
അതേസമയം മുല്ലപ്പെരിയാര്‍ അപകട മേഖലയില്‍ നിന്നു 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അപകടം മുന്‍കൂട്ടി അറിയാന്‍ വിവിധ സെന്‍സറുകള്‍ സ്ഥാപിക്കും.
ഇന്‍ഫ്രാറെഡ് ക്യാമറകള്‍ അണക്കെട്ടിന്റെ വശങ്ങളിലും ഭൂകമ്പത്തിനു സാധ്യതയുളള മേഖലകളിലും സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നും വൈദ്യുതി ഉല്‍പാദനം കൂട്ടണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications