അല്‍ക്വയ്ദ അമേരിക്കകാരനെ ബന്ദിയാക്കി

അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന വാരനെ കഴിഞ്ഞ ആഗസ്ത് 13നാണ് തട്ടിയെടുത്തത്. ഏത് അമേരിക്കകാരനെ തട്ടികൊണ്ടു പോയാലും സംശയം അല്‍ക്വയ്ദയ്‌ക്കോ താലിബാനോ എതിരെ തിരിയുമെന്ന കാര്യത്തില്‍ സംശയമില്ല. 1970 മുതല്‍ പാകിസ്താനില്‍ പ്രവര്‍ത്തനം നടത്തുന്ന വാരന്‍ വെയ്ന്‍സ്റ്റനെ കടത്തിയത് ഞങ്ങളാണ്.
വിട്ടുകൊടുക്കണമെങ്കില്‍ അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും സോമാലിയയിലെയും യെമനിലെയും അമേരിക്കയുടെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. 1993ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ഒസാമ ബിന്‍ ലാദന്റെ ബന്ധുക്കളെയും മറ്റുള്ളവരെയും ജയില്‍ മോചിതരാക്കുകയും വേണം.












Click it and Unblock the Notifications