കേരളം ചതിയ്ക്കുമെന്ന് നടന്‍ വിജയകാന്ത്

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി നിയമിച്ച ഉന്നതാധികാര സമിതി ഡിസംബര്‍ അഞ്ചിന് റിപ്പോര്‍ട്ട് തയാറാക്കാനിരിക്കേ, സമിതിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് കേരളം നടത്തുന്നതെന്നും തമിഴ്‌നാട് പ്രതിപക്ഷനേതാവും ചലച്ചിത്രനടനുമായ വിജയകാന്ത് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
തമിഴ്‌നാടിനുള്ള വെള്ളം കുറയ്ക്കില്ലെന്ന് പറയുന്ന കേരളം പിന്നീട് കര്‍ണാടക ചെയ്തതുപോലെ മഴ പെയ്താലല്ലേ വെള്ളമുണ്ടാകൂ എന്നു പറഞ്ഞ് കൈമലര്‍ത്താം. കേന്ദ്രസര്‍ക്കാറിന്റെ അലംഭാവം മൂലം കാവേരി, മുല്ലപ്പെരിയാര്‍ പ്രശ്‌നങ്ങളില്‍ തമിഴ്‌നാടിന് വന്‍നഷ്ടമാണ് നേരിട്ടത് വിജയകാന്ത് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications