കോണ്‍ഗ്രസ് നേതാവിനെതിരെ സ്ത്രീപീഡന കേസ്

ഡാനിഷിന്റെ ഭാര്യ മട്ടന്നൂര്‍ സ്വദേശി പിവി രാഗി(26) ആണ് പരാതിക്കാരി.2007 മെയ് 13നായിരുന്നു ഡാനിഷും രാഗിയും വിവാഹിതരായത്. ഡാനിഷ് ഗള്‍ഫിലായിരുന്നു ജോലി ചെയ്തിരുന്നത്.
വീട്ടിലുണ്ടായിരുന്നപ്പോള്‍ ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് രാഗി പരാതിയില്‍ പറയുന്നു. രാഗിയുടെ പരാതിയിന്‍മേല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ മട്ടന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രാമു രമേഷ് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications