എജിക്കെതിരെ നടപടിയുണ്ടാവും: തിരുവഞ്ചൂര്‍

എജിയുടേത് സര്‍ക്കാര്‍ നിലപാടല്ല. അഭിഭാഷകന്റെ വ്യക്തിപരമായ താത്പര്യമല്ല സംരംക്ഷിക്കേണ്ടത്. വൈകാരിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എജി മുന്‍കരുതല്‍ എടുക്കണമായിരുന്നു. എജിയ്‌ക്കെതിരെ എന്ത് നടപടിയെടുക്കുമെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എജിയ്‌ക്കെതിരെയുള്ള നടപടി ഉന്നതതല തീരുമാനത്തിനു ശേഷം സ്വീകരിക്കുമെന്നായിരുന്നു മറുപടി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും ഇടുക്കി ഡാം മുഴുവന്‍ വെള്ളവും ഉള്‍ക്കൊള്ളുമെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു. കോട്ടയത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റവന്യൂമന്ത്രി.












Click it and Unblock the Notifications