പ്രാര്ത്ഥനാകേന്ദ്രത്തിന് പിന്നില്‍ അനാശാസ്യമെന്ന്
കൊച്ചി: അനാശാസ്യം നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാ കേന്ദ്രത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കി.
പൂ്ക്കൂട്ടുപടിയ്ക്ക് സമീപം ആശാന്‍പടിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്തുരാജ പ്രാര്‍ത്ഥനാ കേന്ദ്രത്തിനെതിരെയാണ് നാട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ മറവില്‍ ഇവിടെ അനാശാസ്യം നടക്കുന്നുണ്ടെന്നാണ് ആരോപണം.
പാസ്റ്റര്‍ അഗസ്റ്റിന് പുളിക്കല്‍ എന്നയാളാണ് പ്രാര്‍ത്ഥനാലയത്തിന്റെ നടത്തിപ്പുകാരന്. ഇയാള്‍ ഇവിടെ സ്ത്രീകളെ കൊണ്ടുവന്ന പാര്‍പ്പിച്ച് അനാശാസ്യം നടത്തുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.
നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ജില്ലാ കളക്ടറുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
നടത്തിപ്പുകാരനായ പാസ്റ്ററുടെ മകനും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. നാല് ഭാര്യമാരുള്ള പാസ്റ്ററുടെ ആദ്യഭാര്യയുടെ മകനാണ് പരാതി നല്‍കിയത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications