Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യവയസ്‌കന്റെ വീട്ടില്‍ 35000 അശ്ലീല ഫോട്ടോകള്‍

Handcuff
സിഡ്‌നി: നല്‍പ്പത്തിയൊന്‍പതുകാരന്റെ വീട്ടില്‍ നിന്നും 35,000 അശ്ലീല ഫോട്ടോകള്‍ പൊലീസ് കണ്ടെത്തുടുത്തു. ആസ്‌ത്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം.

പൊലീസ് നടത്തിയ റെയ്ഡിലാണ് കുട്ടികളുടെ അശ്ലീലചിത്രങ്ങളുള്ള ഫോട്ടോകള്‍ കണ്ടെടുത്തത്. ബാലരതിയുള്ള 800 വീഡിയോകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വീഡിയോകളിലേയും ഫോട്ടോകളിലേയും കുട്ടികളേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇയാളുടെ കമ്പ്യൂട്ടറും ഹര്‍ഡ്‌വെയര്‍ സാമഗ്രികളും പൊലീസ് കണ്ടെടുത്തു. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടില്ല. മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുന്ന കുട്ടികളുമായി ഇയാള്‍ അടുത്തു പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+