ബാംഗ്ലൂര്‍: ബെല്ലാരി റൂറല്‍ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപി നാണംകെട്ടു. പാര്‍ട്ടിയുടെ സിറ്റിങ് സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മല്‍സരിച്ച മുന്‍ ആരോഗ്യമന്ത്രി ബി ശ്രീരാമലു 46790 വോട്ടിനാണ് വിജയിച്ചത്. ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പി ഖാദിലിംഗപ്പ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. ജനതാദള്‍ സെക്കുലര്‍ ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.
കര്‍ണാടകയില്‍ ബിജെപി എന്നാല്‍ റെഡ്ഡി സഹോദരന്മാരാണെന്ന് പ്രഖ്യാപിക്കുന്ന തിരഞ്ഞെടുപ്പ് ഫലം കൂടിയാണിത്. നിരവധി ബിജെപി എംപിമാരുടെയും എംഎല്‍എമാരുടെയും പിന്തുണയോടുകൂടിയാണ് ശ്രീരാമലു പാര്‍ട്ടി വിമതനായി മല്‍സരിച്ചതെന്ന കാര്യവും ശ്രദ്ധേയമാണ്. തീര്‍ച്ചയായും സംസ്ഥാനത്തെ രാഷ്ട്രീയസമവാക്യങ്ങളില്‍ മാറ്റം വരുത്താന്‍ ഈ വിധിക്കു സാധിക്കും.
As the Bellary by-poll counting of votes is underway on Sunday, Dec 4, the initial reports has hinted at a big victory for independent candidate B Sriramulu, who flaunted a new party after breaking up ties with the ruling government BJP.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.