പ്രകൃതി വിരുദ്ധ പീഡനം: സ്റ്റുഡിയൊ ഉടമ പിടിയില്‍

കഴിഞ്ഞ സെപ്തംബര്‍ മാസം മുതല്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു.മാങ്കുളത്തെ ഇയാളുടെ സ്റ്റുഡിയോയില്‍ വച്ചായിരുന്നു പീഡനം.
കുട്ടി പീഡനത്തിന് ഇരയാവുന്നതായി ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്.
ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പലപ്പോഴായി ഇയാള്‍ കുട്ടിയ്ക്ക് പണം നല്‍കുകയും ചെയ്തിരുന്നു. മൂന്നാര്‍ എസ്‌ഐ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജിമ്മിയെ അറസ്റ്റ് ചെയതത്.












Click it and Unblock the Notifications