തൃപ്രയാര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനായി അമ്മ സാവിത്രി ദേവി ശ്രീരാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
രാവിലെ ക്ഷേത്രത്തിലെത്തിയ ശ്രീയുടെ അമ്മ താരത്തിനായി കൂത്ത് പുറപ്പാട്, കളകാഭിഷേകം, അന്നദാനം, വെടിവഴിപാട് എന്നിവയും നടത്തി.തുടര്‍ന്ന് പ്രസാദ ഊട്ടിലും പങ്കെടുത്ത ശേഷമാണ് സാവിത്രീ ദേവി മടങ്ങിയത്.