Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ നേവിയുടെ പരസ്യത്തില്‍ ചൈനീസ് വിമാനം

‘Made-in-China’ jet part of Navy Day celebrations
ദില്ലി നാവിക ദിനത്തോടനുബന്ധിച്ചുള്ള നേവിയുടെ പരസ്യം വിവാദത്തില്‍. ഡിസംബര്‍ നാലിന് നാവിക ദിനത്തോടനുബന്ധിച്ചു പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യമാണ് വിവാദമാകുന്നത്.

ഇന്ത്യന്‍ ജെറ്റ് വിമാനത്തിനു പകരം ചൈനീസ് വിമാനമായ ജെഎഫ്-17ന്റെ ചിത്രമാണു പരസ്യത്തില്‍ കാണുന്നത്. അടുത്തിടെ പാകിസ്താന് ചൈന നല്‍കിയ വിമാനമാണിത്.

നേവി ദിനത്തില്‍ വന്നുപെട്ട ഭീമാബദ്ധത്തെക്കുറിച്ച് ൗദ്യോഗിക പ്രതികരണം വന്നിട്ടില്ല. 1971ലെ ഇന്ത്യ പാക് യുദ്ധത്തില്‍ കറാച്ചി തുറമുഖത്തു നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ സ്മരണയ്ക്കാണു ഡിസംബര്‍ 4 നാവിക ദിനമായി ആഘോഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+