Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാമി ഉദിത് ചൈതന്യജി ബാംഗ്ലൂരില്‍

Swami Udit Chaithanyaji
ബാംഗ്ലൂര്‍: സ്വാമി ഉദിത് ചൈതന്യജി ബാംഗ്ലൂര്‍ സന്ദര്‍ശിക്കുന്നു. സംപൂര്‍ണ്ണ ഭഗവത് ഗീത യഞ്ജത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സ്വാമി ബാംഗ്ലൂരിലെത്തുന്നത്.

ഡിസംബര്‍ 14മുതല്‍ 18വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാമിയുടെ പ്രഭാഷണം ഉണ്ടാകും. 14ന് വൈകിട്ട് 5.30ന് ജാലഹള്ളി അയ്യപ്പ ക്ഷേത്രം, 16ന് വൈകിട്ട് 5.30ന് ആര്‍ ടി നഗറിലെ ശ്രീ ഷിര്‍ദി സായ് മന്ദിര്‍ എന്നിവിടങ്ങളില്‍ സ്വാമി പ്രഭാഷണം നടത്തും.

17ന് രാവിലെ 9.30ന് സഹാകര്‍ നഗറിലെ എസ്എന്‍ഇഎ ഭവനില്‍ പ്രഭാഷണം നടത്തിയ ശേഷം 11 മണിയോടെ സ്വാമി കോത്തന്നൂരിലെ കെഎന്‍എസ്എസ് ഓഫീസിലെത്തും. 11ന് വൈകിട്ട് 5.30ന് ബിടിഎം ലേഔട്ടിലെ ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിലും സ്വാമി പ്രഭാഷണം നടത്തും.

18ന് രാവിലെ 9.30ന് കോറമംഗല ഇന്ത്യന്‍ ഹെറിറ്റേജ് അക്കാഡമിയില്‍ എത്തും. 11.30ന് ഉദയന്‍ നഗര്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തിലും സ്വാമി ഭക്തര്‍ക്കായി പ്രഭാഷണം നടത്തും. ഇതിന് ശേഷം സംപൂര്‍ണ്ണ ഭഗവത് ഗീത യഞ്ജത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുന്നതോടെ സ്വാമിയുടെ ബാംഗ്ലൂര്‍ പര്യടനത്തിന് സമാപനമാവും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+