പിറ്റ്‌സ്ബര്‍ഗ്: ഒപ്പം പഠിയ്ക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ പൊലീസ് കസ്റ്റഡിയിലായി. പിറ്റ്‌സ്ബര്‍ഗിലെ ഒരു ഹൈസ്‌കൂളിലാണ് സംഭവം. ക്ലാസ്‌മേറ്റായ പെണ്‍കുട്ടിയെ അടുത്തുള്ള അപ്പാര്‍്ട്ട്‌മെന്റില്‍ വച്ചാണ് 18കാരനും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാണ്‍കുട്ടിയും ചേര്‍ന്ന് പീഡിപ്പിച്ചത്.
ക്ലാസ് കട്ട് ചെയ്ത് അപ്പാര്‍ട്ട്‌മെന്റിലെ മുറിയിലെത്തിയ മൂവരും ലഹരിമരുന്ന് കഴിച്ചു. പിന്നീട് ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മുറിയില്‍ നിന്ന് കോണ്ടം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി തെളിയുകയും ചെയ്തു.
റിമാന്റിലായ 18കാരനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം പ്രായപൂര്‍ത്തിയാവാത്തതിനാല്‍ രണ്ടാമത്തെ ആളെ ജുവനൈല്‍ സെന്ററിന് കൈമാറിയതായി പൊലീസ് പറഞ്ഞു
Two teens are incarcerated on charges they raped a female classmate who was skipping classes at a Pittsburgh-area high school. Monroeville police say 18-year-old Natale Kirkland and a juvenile male student from Gateway High School are charged with rape, false imprisonment and other crimes in the incident first reported Saturday.,
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.