യുട്യൂബില്‍ മലയാളം ഇനി ഓട്ടോമാറ്റിക്

നേരത്തെ പല ഇന്ത്യന്‍ ഭാഷകളിലും സബ്‌ടൈറ്റില്‍ നല്‍കിയിരുന്നെങ്കിലും മലയാളത്തെ മാത്രം ഒഴിവാക്കിയിരുന്നു. വേണ്ടവര്‍ സ്വയം ടൈറ്റില്‍ നല്‍കുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ ഇത് ഓട്ടോമാറ്റിക്കാക്കാമെന്നു മാത്രം. മലയാളത്തില്‍ നിന്നു ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്കും ഇത്തരത്തില്‍ മാറുന്നുണ്ട്. പക്ഷേ, ഇംഗ്ലീഷിന്റെ മലയാളം തര്‍ജ്ജമ ഇപ്പോഴും കീറാമുട്ടിയാണ്.
യുട്യൂബ് പ്ലെയറിന്റെ വലതുഭാഗത്തുകാണുന്ന സിസി ബട്ടണ്‍ അമര്‍ത്തിയാല്‍ ട്രാന്‍സ്‌ലേഷന്‍ കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
മലയാളത്തിലെ ഒരു സൂപ്പര്‍ ഹിറ്റ് വീഡിയോ മറ്റേത് ഭാഷക്കാരനും ഇനി എളുപ്പത്തില്‍ ആസ്വദിക്കാനാവും. വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യൂ.












Click it and Unblock the Notifications