കേരളത്തിലെ ജനങ്ങളാണ് ഭീഷണി: വൈക്കോ

അണക്കെട്ടിന്റെ സംരക്ഷണത്തിന് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന ആവശ്യവുമായി ഡിസംബര്‍ 5ന് തിങ്കളാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണക്കെട്ട് തകര്‍ക്കാനുളള കേരളത്തിലെ ജനങ്ങളുടെ ശ്രമം തടയാന്‍ അണക്കെട്ടിന്റെ സംരക്ഷണ ചുമതലയുളള കേരള പൊലീസിന് കഴിയില്ലെന്നും വൈകോ പറഞ്ഞു. നേരത്തേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം തമിഴ്‌നാട്ടുകാരെ പ്രകോപിപ്പിക്കുകയാണെന്നും പുതിയഅണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും വൈക്കോ പറഞ്ഞിരുന്നു.












Click it and Unblock the Notifications