കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ജനങ്ങളാണ് ഭീഷണി: വൈക്കോ

  • By Lakshmi
Google Oneindia Malayalam News

Vaiko
ദില്ലി: പ്രകൃതിക്ഷോഭമല്ല കേരളത്തിലെ ജനങ്ങളാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീഷണിയെന്ന് എംഡി എംകെ നേതാവ് വൈകോ ആരോപിച്ചു.

അണക്കെട്ടിന്റെ സംരക്ഷണത്തിന് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന ആവശ്യവുമായി ഡിസംബര്‍ 5ന് തിങ്കളാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അണക്കെട്ട് തകര്‍ക്കാനുളള കേരളത്തിലെ ജനങ്ങളുടെ ശ്രമം തടയാന്‍ അണക്കെട്ടിന്റെ സംരക്ഷണ ചുമതലയുളള കേരള പൊലീസിന് കഴിയില്ലെന്നും വൈകോ പറഞ്ഞു. നേരത്തേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം തമിഴ്‌നാട്ടുകാരെ പ്രകോപിപ്പിക്കുകയാണെന്നും പുതിയഅണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും വൈക്കോ പറഞ്ഞിരുന്നു.

English summary
MDMK chief Vaiko on Monday complained to Prime Minister Manmohan Singh that Kerala government was creating "panic and fear psychosis" among the people on the Mullaperiyar Dam issue while contending that the 116-year-old structure was safe,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X