16കാരിയെ കൂട്ടമാനഭംഗപ്പെടുത്തുന്ന ദൃശ്യം നെറ്റില്‍

2010 സെപ്തംബര്‍ 10ന് നടന്ന നിശാപാര്‍ട്ടിയ്ക്കിടെയാണ് 16കാരി കൂട്ടമാനഭംഗത്തിനിരയായത്. ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന 17കാരന്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയാവുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
പിന്നീട് ആണ്‍കുട്ടി ഈ ദൃശ്യങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിനോടകം ഒരുപാട് പേര്‍ ദൃശ്യങ്ങള്‍ കാണുകയും കമന്റ് ചെയ്യുകയും ചെയ്തു. ദൃശ്യങ്ങള്‍ നെറ്റിലിട്ട വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 17കാരനാണ് ദൃശ്യങ്ങള്‍ നെറ്റിലിട്ടതെന്ന് വ്യക്തമായത്. ദൃശ്യങ്ങള്‍ പരസ്യമായതോടെ പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications