Get Updates
Get notified of breaking news, exclusive insights, and must-see stories!

8 ഫെരാരികള്‍ കൂട്ടിയിടിച്ചു; പോയത് 20 കോടി

Astonishing accident involving eight Ferraris 'world's most expensive car crash'
ടോക്കിയോ: ജപ്പാനിലെ ചുകോഗു എക്‌സ്പ്രസ്‌വേയില്‍ സ്‌പോര്‍ട്‌സ്‌കാറുകളും ആഡംബരകാറുകളും ഉള്‍പ്പെടെ 14 കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം.

എട്ടു ഫെറാരികള്‍, മൂന്ന് മെഴ്‌സിഡസ് ഒരു ലംബോര്‍ഗിനിയും ടയോട്ട പ്രിയുംസുമാണ് അപകടത്തില്‍പ്പെട്ടത്. സൂപ്പര്‍ ഹൈവേയിലെ ആഡംബര അപകടത്തില്‍പൊടിഞ്ഞത് മൊത്തം 20 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ലോകത്തേറ്റവും നഷ്ടമുണ്ടായ കാറപകടമായും ഇത് വിലയിരുത്തപ്പെട്ടു കഴിഞ്ഞു.

കിയുഷുവില്‍ നിന്ന് ഹിരോഷിമയിലേക്ക് യാത്ര ചെയ്ത കാര്‍പ്രേമികളാണ് അപകടത്തിനിരയായവരില്‍ മിക്കവരും. പത്തുപേരെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് യോമിയുറി പത്രം റിപ്പോര്‍ട്ടു ചെയ്തു. എതിര്‍ദിശയില്‍ നിന്നുവന്ന ഒരു മേഴ്‌സിഡെസ് കാര്‍ തെറ്റായ പാതയില്‍ കയറിയതാണ് അപകടത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+